Saturday, April 19, 2025
Tag:

Youth Congress

സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ല: മുഖ്യമന്ത്രി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ലാത്തി ആക്രമണം അന്വേഷണത്തിലാണെന്നും പിണറായി വിജയൻ വ്യക്തമാക്കി തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലിസ് മാന്വല്‍ സെക്ഷന്‍ 79 പ്രകാരം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വ്വഹണത്തിന്റെ...

ജയിലിൽ നിന്നിറങ്ങിയിട്ട് രണ്ട് ദിവസം, പൂജപ്പുരയിലെ ആഹ്ലാദപ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത...

രാഹുലിന് ഇന്ന് നിർണ്ണായകം; സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു....

മാപ്പ് പറയണം, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; എം.വി. ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്

എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജാമ്യത്തിനായി കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി...

അയ്യയ്യേ ഇത് നാണക്കേട്; POLICE ല്‍ അക്ഷരത്തെറ്റുമായി പോലീസ് വാഹനം

'POILCE', നാണമില്ലേ പൊലീസേ? കൂക്കിവിളിച്ച് യൂത്ത് കോൺ​ഗ്രസുകാർ കേരള പോലീസിന്റെ വാഹനത്തില്‍ സ്വന്തം പേര് തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ വ്യാപക പരിഹാസം. POLICE എന്നതിന് പകരം POILCE എന്നെഴുതിയതാണ് പോലീസിന് നാണക്കേടായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനരികിലേക്ക്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : ​പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺ​ഗ്രസ് ; എരിതീയില്‍ എണ്ണയൊഴിച്ച് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസറ്റിലായതോടെ തലസ്ഥാന ന​ഗരിയാകെ പ്രതിഷേധത്താല്‍ നിറഞ്ഞിരിക്കുകയാണ്. മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു....

കൊണ്ടും കൊടുത്തും കോണ്‍ഗ്രസ്; നവകേരള സദസ്സ് തിരുവനന്തപുരത്ത് അടികേരള സദസ്സായി

അളമുട്ടിയപ്പോള്‍ കടിക്കാന്‍ പറഞ്ഞത് ഹൈക്കമാന്റ് തിരുവനന്തപുരം: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിനെതിരെ കോണ്‍ഗ്രസും തെരുവിലിറങ്ങിയതോടെ കേരളമൊട്ടാകെ രാഷ്ട്രീയ സംഘര്‍ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോഴേക്കും 'അടികേരള സദസ്സായി'...

തല തല്ലിപ്പൊളിച്ച് നവകേരള യാത്ര മുന്നോട്ട്; കാടത്തവുമായി ഡിവൈഎഫ്‌ഐ മുതല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെ

ആലപ്പുഴ: നവംബര്‍ 18ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര ആലപ്പുഴ ജില്ലയിലെത്തിയിരിക്കുകയാണ്. ഇതുവരെ യാത്ര കടന്നുവന്ന ജില്ലകളിലെല്ലാം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി...