Yashwant Varma resignation
-
National
വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു
വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് യശ്വന്ത് വർമ രാജിവെച്ചത്. വീട്ടിൽ നിന്നും…
Read More »