Women Death
-
Kerala
വീണ്ടും കാട്ടാന ആക്രമണം; പെരിങ്ങൽക്കുത്തിനു സമീപം സ്ത്രീയെ ചവിട്ടിക്കൊന്നു
തൃശ്ശൂർ: തൃശ്ശൂരിൽ ഒരു സ്ത്രീയെക്കൂടി കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.…
Read More »