Wayanad
-
Kerala
വയനാട് ബത്തേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികൾക്കും ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങൾ ഉള്ള 339…
Read More » -
Kerala
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിങ്കളാഴ്ച കൽപറ്റയിൽ ഗതാഗത നിയന്ത്രണം
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ തിങ്കളാഴ്ച കൽപ്പറ്റ നഗരത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ടൗണിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ…
Read More » -
Kerala
വയനാട്ടില്‍ വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയ്ക്ക് ഗുരുതര പരിക്ക്
വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ 80കാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്തുവെച്ച് 80കാരിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. കാലിന് പരിക്കേറ്റ കൈതവേലില്‍ സ്വദേശിനിയായ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » -
Kerala
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല
വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70…
Read More » -
Kerala
വയനാട്ടിൽ ആനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്ടിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സംശയം. ആനയെ തുരത്താൻ പോയ ബത്തേരി വടക്കനാട് സ്വദേശി രജീവ് മരിച്ച നിലയിൽ. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ. വീടിനടുത്തുള്ള പറമ്പിൽ…
Read More » -
News
വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍
വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. വയനാട്…
Read More » -
Kerala
വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസ് സഹായം; തറക്കല്ലിടൽ ഉടൻ
കോൺഗ്രസിന്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതി, വീട് നിർമ്മിക്കാനുള്ള സ്ഥലം രജിസ്ട്രേഷൻ ഈ മാസം 14നെന്ന് വയനാട് DCC പ്രസിഡന്റ് ടി ജെ ഐസക്. മൂന്നേകാൽ ഏക്കറാണ്…
Read More » -
News
പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം ; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും
മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും. ചികിത്സാ പിഴവിന് ഇരയായ യുവതിയില്‍ നിന്ന് വിശദമായി…
Read More »

