Wayanad
-
Kerala
വയനാട്ടിൽ മദ്യം നല്കി 16കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
വയനാട്ടിൽ മദ്യം നല്കി പതിനാറുകാരിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. തവിഞ്ഞാൽ മക്കിമല കാപ്പിക്കുഴിയിൽ ആഷിഖ് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ്…
Read More » -
Kerala
വയനാടൻ കാടുകളിൽ താമസിക്കുന്ന കുടിയേറ്റ കർഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണം; കേന്ദ്ര വനം മന്ത്രാലയം
കൊച്ചി: വയനാടൻ കാടുകളിൽ താമസിക്കുന്ന കുടിയേറ്റ കർഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത…
Read More » -
Blog
ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്…
Read More » -
Kerala
മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതരുടെ വായ്പയില് കേന്ദ്രസര്ക്കാരിന് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി
മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വകുപ്പ് ഭേദഗതി ചെയ്തെങ്കിലും ഇക്കാര്യത്തില് നയപരമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്ക്കാരാണെന്ന്…
Read More » -
Kerala
വയനാട്ടില് വീണ്ടും കാട്ടാനശല്യം; തലപ്പുഴയിലെ ജനവാസ മേഖയില് നിലയുറപ്പിച്ച നിലയില്
വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില് വീണ്ടും കാട്ടാനയുടെ ഭീഷണി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാട്ടാന വീണ്ടും താഴെചിറക്കരയിലെ തേയിലതോട്ട മേഖലയിലേക്ക് എത്തിയതോടെ ജനങ്ങള്ക്കിടയില് ആശങ്ക വര്ധിച്ചു. കഴിഞ്ഞ…
Read More » -
Kerala
വയനാട്ടിലെ ഉരുള്പൊട്ടല് ദുരന്തബാധിതരുടെ വായ്പകള് എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സര്ക്കാര്
ദുരന്ത നിവാരണ നിയമം അനുസരിച്ച് വയനാട്ടിലെ ഉരുള്പൊട്ടല് ദുരന്തബാധിതരുടെ വായ്പകള് എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സര്ക്കാര്. കേരള ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. വയനാട് ദുരന്ത ബാധിതരുടെ കടം…
Read More » -
Kerala
വയനാട് തുരങ്കപ്പാത; എതിര്പ്പുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്പ്പറ്റ: വയനാട് തുരങ്കപ്പാതക്കെതിരെ എതിര്പ്പുമായി പരിസ്ഥിതി സംഘടനകള്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ്…
Read More » -
Kerala
സിദ്ധാര്ത്ഥൻ ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്പഠനം തടഞ്ഞ സര്വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു
വയനാട് പൂക്കോട് വെറ്ററിനറി സര്വകലാശാലയില് റാഗിങ്ങിനിരയായി വിദ്യാര്ത്ഥി സിദ്ധാര്ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതികളുടെ തുടര്പഠനം തടഞ്ഞ സര്വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളായ 19 വിദ്യാര്ത്ഥികളുടെ…
Read More » -
Kerala
തിരുനെല്ലിയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം; പ്രതി ദിലീഷിനേയും കുട്ടിയെയും കണ്ടെത്തി
വയനാട് തിരുനെല്ലി അപ്പപ്പാറയിലെ പ്രവീണയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ഒൻപതു വയസുകാരി മകളേയും പ്രതി ദിലീഷിന്റെ കൂടെ കണ്ടെത്തി. അടുത്ത തോട്ടത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പ്രവീണയുടെ…
Read More » -
Kerala
റെഡ് അലര്ട്ട്; വയനാട് ജില്ലയില് വിനോദസഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
വയനാട് ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി. എടക്കല് ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്പാറ, പൂക്കോട്, കര്ളാട്…
Read More »