vs-achuthanandan-
-
Kerala
പിന്നിട്ടത് എട്ട് മണിക്കൂർ, കടന്നത് 28 കിലോമീറ്റർ, കടലിരമ്പമായി ജനം, ആറ്റിങ്ങലിൽ ജനസാഗരം
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആറ്റിങ്ങലെത്തി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര എട്ടു മണിക്കൂർ പിന്നിടുമ്പോഴാണ് ആറ്റിങ്ങലിലെത്തുന്നത്. നിലവിൽ വിലാപയാത്ര…
Read More »