vilapppishala
-
News
തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധം; ഗവര്‍ണര്‍ക്കും പരാതി
തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധത്തില്‍ ഗവര്‍ണര്‍ക്കും പരാതി. ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബമാണ് പരാതി നല്‍കിയത്. വീഴ്ച വരുത്തിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ബിസ്മീറിന്റെ…
Read More »