Wednesday, April 30, 2025
Tag:

Vigilance

വീണയുടെ മാസപ്പടിയില്‍ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് എംഎല്‍എയുടെ ആവശ്യം തള്ളിയത്. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. സ്വകാര്യ കമ്പനിക്ക്...

സതീശനെതിരായ പിവി അന്‍വറിന്റെ ‘കഥ’ അന്വേഷിക്കലല്ല പണിയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, ഈ പണം മീന്‍വണ്ടിയില്‍ കേരളത്തിലേക്കും പിന്നെ ബാംഗ്ലൂരിലേക്കും കടത്തിയെന്നുമുള്ള പിവി അന്‍വറിന്റെ ആരോപണത്തില്‍ ഒരു അന്വേഷണത്തിന്റെയും...

അഴിമതിയില്‍ മുമ്പില്‍ എം.ബി. രാജേഷിന്റെ വകുപ്പ്

427 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ് തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വിജിലൻസ് രജിസ്റ്റർ ചെയ്തത് 427 അഴിമതി കേസുകൾ. ഏറ്റവും കൂടുതൽ അഴിമതി മന്ത്രി എം.ബി രാജേഷിൻ്റെ തദ്ദേശ വകുപ്പിലെന്ന്...

കൈക്കൂലി കേസില്‍ പിടിച്ച ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തു; ജാഗ്രത വേണമെന്ന് ഉപദേശിച്ച് എം.ബി. രാജേഷ്

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സ് പൊക്കിയാല്‍ രക്ഷിക്കാന്‍ മന്ത്രി എം.ബി രാജേഷ്. കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജിയെ വിജിലന്‍സ് കേസില്‍ നിന്ന് മന്ത്രി എം.ബി രാജേഷ്...