Tag:
Veena George
Kerala
‘പ്രശാന്തനെ തുടരാൻ അനുവദിക്കില്ല’; എഡിഎമ്മിൻ്റെ മരണത്തിൽ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്
എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്. ഇയാള്‍ ആഗിരണ പ്രക്രിയയില്‍ ഉള്‍പ്പെട്ട...
Blog
ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത്...
Health
പകർച്ചവ്യാധി നിയന്ത്രണത്തിൽ സർക്കാർ അനാസ്ഥ! നിയമസഭയിൽ തെളിവ് പുറത്ത് വിട്ട് വി.ഡി. സതീശൻ; മറുപടിയില്ലാതെ വീണ ജോർജ്
പകർച്ച വ്യാധി മരണങ്ങളിൽ സർക്കാർ അനാസ്ഥ. നിയമസഭയിൽ തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പകർച്ചവ്യാധി നിയന്ത്രണത്തിന് 12 കോടി ബജറ്റിൽ വകയിരുത്തിയിട്ട് ഇതുവരെ ചെലവാക്കിയത് 0.08 ശതമാനം മാത്രമാണ്...
Blog
കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ! ചികിൽസ ധനസഹായ കുടിശിക 2169 കോടി; കണക്ക് പുറത്ത് വിട്ട് വീണ ജോർജ്
കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശിക 1255 കോടിയാണ്.
കാരുണ്യ ബെനവലൻ്റ് ഫണ്ട് കുടിശിക 217.68 കോടിയും. ചികിൽസ ധനസഹായത്തിലെ കുടിശികയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ടി.ജെ. വിനോദ് എം...
Kerala
വീണ ജോർജിന് കുവൈത്തിലേക്ക് പോകാനായില്ല; കേന്ദ്രം പൊളിറ്റിക്കല്‍ ക്ലിയറൻസ് നല്‍കിയില്ല
കൊച്ചി: തീപിടിത്ത ദുരന്തമുണ്ടായ കുവൈത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജിന് അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നു. കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്.
രാത്രി...
Kerala
ഓഫീസ് സമയത്ത് വിരമിക്കല്‍ ആഘോഷം: മന്ത്രി വീണ ജോര്‍ജിന്റെ വിശ്വസ്തന്റെ ‘ആവേശം പാര്‍ട്ടി’ തടഞ്ഞ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍
തിരുവനന്തപുരം: ഓഫിസ് സമയത്ത് വിരമിക്കല്‍ ആഘോഷം നടത്താന്‍ ശ്രമിച്ച സഖാവിന്റെ ശ്രമം കമ്മീഷണര്‍ തടഞ്ഞു. മെയ് 17ന് വെള്ളിയാഴ്ച്ച രാവിലെ 11.30 മുതല്‍ കലാവിരുന്നും ഉച്ചഭക്ഷണവും ഒരുക്കി വിരമിക്കല്‍ ആഘോഷം പ്രഖ്യാപിച്ച ഭക്ഷ്യ...
Health
പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വീണാജോർജ്
ആലപ്പുഴ : പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നായിരുന്നു അണുബാധ. ഇത്...
Kerala
മന്ത്രി വീണ ജോര്‍ജ് വാടക ഫ്ലാറ്റിലെ താമസം മതിയാക്കി, നവീകരിച്ച ഔദ്യോഗിക വസതിയിലേക്ക് മാറി
തിരുവനന്തപുരം: വാടക ഫ്ലാറ്റിലെ താമസം ഒഴിവാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. അഹമ്മദ് ദേവർകോവിൽ ഒഴിഞ്ഞ വഴുതക്കാട്, തൈക്കാട് ഹൗസിലേക്കാണ് വീണ ജോർജ് താമസം മാറിയത്.
2021 മെയ് മാസം ആരോഗ്യ മന്ത്രിയായതിനെ...