ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകൾ. ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന ‘വാജി വാഹനം’ തന്ത്രിക്ക് കൈമാറിയത് ബോർഡിന്റെ തന്നെ നിലവിലുള്ള ഉത്തരവുകളും ചട്ടങ്ങളും…