V Sivankutty
-
Kerala
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് 13 മാസമായി പെൻഷൻ ഇല്ല; കുടിശിക 780 കോടി; 17 ആനുകൂല്യങ്ങളും മുടങ്ങി; 3.70 ലക്ഷം തൊഴിലാളികളോട് കരുണയില്ലാതെ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളികളോടു കരുണയില്ലാതെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 13 മാസമായി പെൻഷൻ കുടിശികയായിട്ടും ചെറുവിരൽ അനക്കാൻ പോലും ശിവൻകുട്ടി…
Read More » -
Kerala
കുട്ടികളുടെ ഭക്ഷണത്തിന് സുരക്ഷ ബാധകമല്ലെന്ന ഉത്തരവ് പിന്‍വലിക്കും. നടപടി ‘മലയാളം മീഡിയ ലൈവ്’ വാര്‍ത്തക്ക് പിന്നാലെ; ഉത്തരവ് ഉടനിറങ്ങുമെന്ന് സെക്രട്ടേറിയറ്റ് കേന്ദ്രങ്ങള്‍
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് വേണ്ടെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കും. സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് നിശ്കര്ശിച്ചുകൊണ്ടുള്ള…
Read More » -
Kerala
സ്കൂള്‍ കുട്ടികളുടെ ഭക്ഷണത്തിന് സുരക്ഷ വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; വിദ്യാര്‍ത്ഥികളുടെ ആരോഗ്യം വെച്ച് പന്താടുന്നത് അധ്യാപക സംഘടനയെ പ്രീതിപ്പെടുത്താന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന വിവാദ ഉത്തരവിറക്കി വി. ശിവന്‍കുട്ടി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര നിയമത്തിന് വിരുദ്ധമാണ്…
Read More » -
Crime
ക്രിമിനല്‍ ഭായിമാരെക്കുറിച്ച് സര്‍ക്കാരിന് അറിവുമില്ല കണക്കുമില്ല
പിണറായിയുടെ ഭരണകാലത്ത് കൊലപാതകം ഉള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് 10,546 അന്യസംസ്ഥാനത്തുകാർ തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഇവര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളും കൂടുന്നു. എന്നാല്‍,…
Read More » -
Kerala
പരീക്ഷാ കാലമാണ്, ഉച്ചഭാഷിണികള്‍ നിയന്ത്രിക്കണമെന്ന് വി. ശിവന്‍കുട്ടി
പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.…
Read More » -
Kerala
SSLC, +2 പരീക്ഷകള്‍ നടത്താൻ പണമില്ലാതെ സർക്കാർ: സ്കൂളിലെ ഫണ്ട് ഉപയോഗിക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് SSLC, +2 പരീക്ഷകൾ നടത്താൻ ഖജനാവിൽ പണമില്ലെന്ന സൂചനകളുമായി സർക്കാർ നിർദ്ദേശങ്ങള്‍. സ്കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ടുപയോഗിച്ച് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.…
Read More » -
Kerala
മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാല്‍ നവീകരിക്കാന്‍ 8.12 ലക്ഷം രൂപ
തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ. രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ്…
Read More » -
Kerala
‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ!’ പരിഹാസവുമായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്നാണ്…
Read More » -
Kerala
പൗരപ്രമുഖര്‍ക്ക് ആഡംബര ഭക്ഷണം; വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിണിത്തീറ്റ
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ലഘുഭക്ഷണത്തിനുള്ള ചെലവ് ചുരുക്കണമെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം: കുട്ടികളെ പിഴിഞ്ഞും അവരുടെ ആവശ്യങ്ങള്‍ വെട്ടിച്ചുരുക്കിയുമാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.…
Read More » -
Kerala
ഹയര്‍സെക്കണ്ടറി സ്കോളര്‍ഷിപ്പ് നല്‍കാതെ ശിവന്‍കുട്ടിയും ധനമന്ത്രിയും
വിദ്യാർത്ഥികള്‍ക്കുള്ള 5000 രൂപ പോലും നല്കാനാകാതെ സംസ്ഥാന സർക്കാർ തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോള്‍ഷിപ്പ് വിതരണം നിലച്ചു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബജറ്റില്‍ വകയിരുത്തിയിരുന്ന…
Read More »