Tag:
Uttarakhand
National
മദ്രസ പൊളിച്ചതിന്റെ പേരിൽ സംഘർഷം, നാല് പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്, സംഭവം ഉത്തരാഖണ്ഡിൽ
നൈനിറ്റാൾ : ജില്ലയിലെ ഹൽദ്‌വാനി പ്രദേശത്ത് മദ്രസ പൊളിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു.ബൻഭൂൽപുരയിൽ "അനധികൃതമായി നിർമ്മിച്ച" മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ...
National
മദ്രസ പൊളിച്ചതിന്റെ പേരില്‍ സംഘര്‍ഷം: ഉത്തരാഖണ്ഡില്‍ നാലു പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്: സ്കൂളുകള്‍ അടച്ചു
ഹല്‍ദ്വാനി: മദ്രസ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ മരിച്ചു.
വിവിധ പ്രദേശങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
സംഘര്‍ഷം...
National
വിവാഹം മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം ; ലിവിങ് റിലേഷൻ ബന്ധം കുറ്റകരം ; ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ചർച്ചയാകുന്നു
ഡെറാഡ്യൂൺ : ഉത്തരാഖണ്ഡിൽ വരാൻ പേകുന്ന ഏക സിവിൽ കോഡ് നിയമത്തിൽ പ്രധാന വിഷയം വിവാഹമാണ് . മാതാപിതാക്കളുടെ സമ്മതമില്ലെങ്കിൽ വിവാഹം കഴിക്കാൻ അനുവദിക്കില്ല . രജിസ്റ്റർ ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്നവർക്ക് ആറു...
Kerala
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നു; ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക വ്യക്തി നിയമം നടപ്പാക്കാനുള്ള ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇതിനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
യു.സി.സി.ക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായ് അധ്യക്ഷയായ...