Tag:
USA
International
അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; 22 പേര്‍ കൊല്ലപ്പെട്ടു; 60ലേറെ പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും വെടിവെയ്പ്പ്. ബുധനാഴ്ച വൈകുന്നേരം മെയ്‌നിലെ ലെവിസ്റ്റണ്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ഒരു ബൗളിംഗ് കേന്ദ്രത്തിലും...