Saturday, April 19, 2025
Tag:

UDF

യു.ഡി.എഫിന് 20 സീറ്റിലും ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്! 4 സീറ്റിൽ കടുത്ത പോരാട്ടം, ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അതിശക്തമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫി അനുകൂലമാണെന്നും 20 സീറ്റിലും യു.ഡി.എഫിന് ജയിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട്...

ബിജെപിയുമായി ചർച്ച ; ​ഗവർണർ പദവി വാ​ഗ്ദാനം ചെയ്തു ; പാ‍ർട്ടി വിടാൻ പോകുന്നത് ഇപി ജയരാജനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ

ണ്ണൂർ : ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാനുള്ള സാധ്യത ഉണ്ടെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ . സിപിഎം വിട്ട് ഇപി ജയരാജൻ ബിജെപിയിലേക്ക് എത്താൻ വേണ്ടി ചർച്ചകൾ നടന്നിട്ടുണ്ടെന്നും, ഗൾഫിൽ...

വീണ്ടും വെട്ടിലായി സിപിഎം ; മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിൽ ആയുധം കണ്ടെത്തി

പാലക്കാട്: ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ​ഗുരുതരമായ സംഭവം ഉണ്ടായത്. കൊട്ടിക്കലാശം കഴിഞ്ഞ് പോകുന്ന വാഹനത്തിൽ നിന്നാണ് ആയുധം...

അജണ്ട നിശ്ചയിച്ച് സതീശൻ, പിന്നാലെ ഓടി പിണറായി! യു.ഡി.എഫ് ട്വന്റി ട്വന്റിയുടെ പ്രതീക്ഷയില്‍

പിജെ റഫീഖ് തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫിന് മേല്‍ക്കൈ. യു.ഡി.എഫ് തൊടുത്തുവിട്ട അജണ്ടയ്ക്ക് പുറകെ പോയതോടെ എൽ.ഡി.എഫിൻ്റെ നില തീർത്തും ദുർബലമായി. ഇടതു കൺവീനർ ഇ.പി...

SDPI പിന്തുണ സ്വീകരിക്കില്ലെന്ന് UDF: ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐയെ തള്ളി യുഡിഎഫ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരുപോലെയാണെന്നും എസ്ഡിപിഐ നല്‍കുമെന്ന് പറഞ്ഞ പിന്തുണ സ്വീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ...

സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു ; തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്

പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു. പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ് . യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്. മൂന്ന് ദിവസത്തിനകം തോമസ് ഐസക്...

കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കള്‍: വി.ഡി. സതീശൻ

സി.പി.എം മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല, കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ കൊച്ചി: പിണറായിയും സി.പി.എമ്മും പൗരത്വ നിയമത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തതും സര്‍ക്കാരിനെതിരായ ജനരോഷവും ബി.ജെ.പി- സി.പി.എം ബാന്ധവവും മറച്ചുവയ്ക്കാനാണെന്ന് പ്രതിപക്ഷ...

പൗരത്വ നിയമ ഭേദഗതി: നാളെ യു.ഡി.എഫ് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (CAA) നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാർച്ച് 12ന് യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം....