UAE
-
Gulf
50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ: എം.എ. യൂസഫലിക്ക് ആദരം
അബുദാബി: എം.എ യൂസഫലിയുടെ 50 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ. സ്വന്തം…
Read More »