കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടയിലെ കൗതുക കാഴ്ചകൾ വൈറലാകുന്നു. പ്രകടനത്തിനിടെ ചുവപ്പ് ഷാളുമായി അടൂർ പ്രകാശിനരികിലേക്ക് എത്തുന്ന…