നാഗര്‍കോവില്‍-അരല്‍വായ്മൊഴി റെയില്‍ ബ്രഡ്ജിന് സമീപം ഉണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്ന് കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ റീ-ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍…
Read More »