Tag:
tomorrow
Kerala
ചുട്ടുപൊള്ളും ; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും...
Kerala
സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില, ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
കേരളത്തില്‍ നാളെ (ഫെബ്രുവരി 9) ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത്...
National
ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ഓട്ടപ്പാച്ചിലിലാണ് രാഷ്ട്രീയപാർട്ടികൾ. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു...
Kerala
തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം...
Kerala
തിരുവനന്തപുരം- കൊച്ചി റൂട്ടില്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; സര്‍വീസ് നാളെ മുതല്‍
ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.
ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം...
Kerala
10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ; റേഷന്‍ വിതരണം നാളെ മുതല്‍
ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം...
Blog
ഡേറ്റ സെന്റര്‍ നവീകരണം : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല: കെഎസ്ഇബി
ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി...
Kerala
കനത്ത മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ തുറക്കും
കനത്ത മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ മുതൽ വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. നിബന്ധനകൾക്ക് വിധേയമായാണ് ഗതാഗതം അനുവദിക്കുക. ഒരു സമയം ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾ...