ശബരിമലയിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്റ്റിനു പിന്നിൽ ലോറി ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. ലോറി ഡ്രൈവർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നും ശബരിമലയിലേക്ക് പോയ തീർഥാടകർ…