Thursday, May 1, 2025
Tag:

Thiruvananthapuam

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു; പ്രതി ഒളിവില്‍

തിരുവനന്തപുരം കാട്ടക്കടയിൽ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപിച്ചു. ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്. പരിക്കേറ്റ സ്വപ്നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കൈതക്കോണം റോഡിന് സമീപത്തുവച്ചായിരുന്നു...