The decision to suspend Rahul Mangkootathil
-
News
രാഹുൽ മാങ്കൂട്ടത്തിനെ സസ്പെൻഡ് ചെയ്ത തീരുമാനം പാർട്ടി ഐക്യകണ്ഠേനെ എടുത്തത് ; രാജി ആവശ്യപ്പെടുന്നതിൽ യുക്തിയില്ല : സണ്ണി ജോസഫ്
ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ…
Read More »