The Atham has arrived
-
Kerala
പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം എത്തി ; നാടെങ്ങും നിറങ്ങളുടെ മേളം, തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര
ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി…
Read More »