Saturday, April 19, 2025
Tag:

Technology

ഗൂഗിൾ ചാറ്റ്‌ബോട്ട് ബാർഡ് ഇനി ചിത്രങ്ങളും നിർമിക്കും

ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ബാർഡിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിർദേശങ്ങൾ നൽകി ചിത്രങ്ങൾ നിർമിക്കാനുള്ള കഴിവ് ഇതോടെ ബാർഡിന് ലഭിക്കും. ഒപ്പം ബാർഡിന്റെ തന്നെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ...

തലച്ചോറിൽ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ്, മസ്‌കിന്റെ ആ സ്വപ്‌നം യാഥാർത്ഥ്യമായി, എന്താണ് ടെലപതി?

കാലിഫോർണിയ: മനുഷ്യന്റെ തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണമാണ് ഇംപ്ലാന്റ്. ഇതാണ് മനുഷ്യരിൽ ാദ്യമായി ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യ മസ്തിഷ്‌കത്തെ കംപ്യൂട്ടർ അധിഷ്ഠിത...

ബൈജൂസിന്റെ ‘ആകാശ്’ രഞ്ജൻ പൈയുടെ കൈകളിലേക്ക്

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (Edtech) സ്ഥാപനമായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം മണിപ്പാൽ എഡ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ രഞ്ജൻ പൈയുടെ കൈകളിലേക്ക്. ആകാശ്...

ആപ്പിളിനെ വീഴ്ത്തി സാംസങ്ങ് എസ്24; 3 ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം ഓര്‍ഡറുകൾ

സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 ലോഞ്ച് ചെയ്തത് മുതല്‍ ഞെട്ടിക്കുകയാണ്. പ്രീ ഓര്‍ഡര്‍ മുതല്‍ ആപ്പിളിനെ ശരിക്കുന്ന വെല്ലുന്ന ഫീച്ചര്‍ വരെ എസ്24ല്‍ ഉണ്ട്. പുത്തനൊരു ഫീച്ചറിലാണ് എസ്24 ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ...

ഇത് കൊടുംചതി; 5ജി സേവനങ്ങൾ ജിയോയും എയർടെലും ഉടൻ നിർത്തലാക്കും

ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും താമസിയാതെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക്...

ഇനി ഒന്നും ഒളിപ്പിക്കാൻ സാധിക്കില്ല; ലിങ്ക് ഹിസ്റ്ററി’യുമായി ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പ്

ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യ വിതരണത്തിനായി ഉപയോഗിച്ചതിന്റെയും പേരിൽ ഫേസ്ബുക്ക് പല തവണ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പിൽ 'ലിങ്ക് ഹിസ്റ്ററി' എന്ന പേരിൽ പുതിയ ഫീച്ചർ...

2023ൽ ഇന്ത്യയില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍

പലവധത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് 2023 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്താന്‍ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെടേണ്ട സ്ഥിതി വന്നു. 2023 നവംബറില്‍ മാത്രം...

റിലയന്‍സ് ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ്; ഇന്‍-സ്‌പേസ് ഈ മാസം അനുമതി നൽകിയേക്കും

മുംബൈ: റിലയന്‍സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററില്‍ (ഇന്‍-സ്‌പേസ്) നിന്നാണ് അനുമതി ലഭിക്കേണ്ടത്. അനുമതിയ്ക്കായി...