Tamilnadu Police
-
Crime
പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല; യുവാവിനെയും നായയേയും മുന്‍കാമുകിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു
ചെന്നൈ പെരുങ്ങളത്തൂരില് 22 വയസ്സുള്ള യുവാവിനെ കാമുകിയുടെ കുടുംബം വെട്ടിക്കൊന്നു. പെരുങ്ങലത്തൂര്‍ തിരുവള്ളൂര്‍ സ്വദേശി ജീവ ആണ് കൊല്ലപ്പെട്ടത്. ശവസംസ്കാര ചടങ്ങുകളില്‍ വാദ്യോപകരണങ്ങള്‍ വായിക്കാറുണ്ടായിരുന്ന യുവാവിന്റെ കൊലപാതകത്തിന്…
Read More »