Swiggy employee assaulted
-
News
സ്വിഗ്ഗി ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ വീണ്ടും പരാതി
എറണാകുളം: ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്. 2023ൽ തന്നെ അകാരണ മർദിച്ചതായി റിനീഷ് പറഞ്ഞു. സ്വിഗ്ഗി ജീവനക്കാരനാണ് റിനീഷ്. എറണാകുളം…
Read More »