Suspect arrested
-
Crime
‘ഫോണിലൂടെ വിളിച്ച് അസഭ്യം, ചിത്രയെ അനുകൂലിച്ച് സൈബർ ആക്രമണം’; സൂരജ് സന്തോഷിന്റെ പരാതിയിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.…
Read More »