steps-up-preparations
-
News
പൂരത്തിനൊരുങ്ങി തൃശൂർ ; കുടമാറ്റം കാണാൻ വിഐപി ഗ്യാലറികളിൽ വിദേശികൾക്ക് മാത്രം പ്രവേശനം
തൃശൂർ പൂരത്തിനായി മുന്നൊരുക്കങ്ങള്‍ ശക്തം. ഇതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. പൂരം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു.…
Read More »