കൊച്ചി: പ്രമുഖ ആത്മീയ പ്രസ്ഥാനമായ സത്സംഗിന്റെ കേരളത്തിലെ പുതിയ കേന്ദ്രം ‘സത്സംഗ് ഠാകൂർബാരി’ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഇടപ്പള്ളി പടിവട്ടത്ത് സജ്ജീകരിച്ച പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ…