ഇസ്രയേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട മൂന്നുപേരെ വധിച്ചതായി ഇറാൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. അസോസിയേറ്റഡ് പ്രസ് (എപി)…