Sunday, June 8, 2025
Tag:

Sports

ഇന്ത്യന്‍ ടീമിലെ 14 കാരി, നീന്തലില്‍ വിസ്മയിപ്പിക്കാന്‍ ദിനിധി; എല്ലാം അറിയാം

ബംഗളൂരു: കായിക ലോകത്തിന്റെ കണ്ണും കാതും ഇനി പാരിസിലേക്കാവുകയാണ്. വിശ്വമാമാങ്കമായ ഒളിംപിക്‌സ് ആവേശം പടര്‍ന്നുപിടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇത്തവണ...

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈക്ക് ആശ്വാസം

ഐപിഎല്ലില്‍ തുടർച്ചയായി മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്‌നസ് തെളിയിച്ചതായി...

ബാറ്റെടുത്തവരെല്ലാം അടിച്ചുപറത്തി: മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് | Mumbai Indians Vs Sunrisers Hyderabad

ഹൈദരാബാദ്: ഐപിഎല്‍ റെക്കോർഡുകള്‍ അടിച്ചുതകർത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ...

വിജയാഘോഷങ്ങള്‍ക്കിടെ ഹൃദയാഘാതം, 34കാരനായ ക്രിക്കറ്റ് താരം മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്‌സാല കെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗ്രൌണ്ടില്‍വെച്ച് ഹൊയ്‌സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. 34 വയസ്സായിരുന്നു. (...

ഐഎസ്എൽ മത്സരങ്ങൾ വീണ്ടുമെത്തുന്നു; ജനുവരി 31ന് ആരംഭിക്കും

കൊച്ചി: ഏഷ്യൻ കപ്പിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് തിരികെയെത്തുന്നു. ജനുവരി 31നാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ രണ്ടാം പകുതി ആരംഭിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ഇടവേളയിലാണ് ഐഎസ്എൽ. എഎഫ്‌സി ഏഷ്യൻ കപ്പിനായി...

ചരിത്രനേട്ടങ്ങൾ സ്വന്തം പേരിലെഴുതിയ ഇതിഹാസം; ബോക്‌സിങ് റിംഗിൽ നിന്ന് പടിയിറങ്ങി മേരികോം

ഡൽഹി: ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരികോം വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് നിയമമനുസരിച്ച് പ്രായപരിധി ബാധകമായ സാഹചര്യത്തിലാണ് ഇടിക്കൂട്ടിലെ സൂപ്പർ താരം വിരമിക്കുന്നത്. ആറ് തവണ ലോക ചാമ്പ്യനും ഒളിംപികസ് വെങ്കല മെഡൽ ജേതാവുമാണ്...

‘എനിക്കെന്റെ തൊപ്പി തിരിച്ചു വേണം, അതൊരു അമൂല്യ വസ്തുവാണ്’; ഡേവിഡ് വാർണറുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിഡ്‌നി: ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ തൊപ്പി മോഷണം പോയിരുന്നു. കണ്ടെത്താൻ നിരന്തരം...

കാലുകള്‍ കൊണ്ട് അമ്പെയ്ത് സ്വർണ്ണം നേടി ശീതള്‍ ദേവി: കൈകളില്ലാത്ത വനിതാ അമ്പെയ്ത്തുകാരി ലോകത്ത് ഇതാദ്യം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി സ്വർണ്ണം നേടി ശീതൾ ദേവി. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ ശീതൾ ദേവി ഇന്ന് സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ചാണ് സ്വർണ്ണം നേടിയത്. ലോകത്തിലെ ആദ്യത്തെ...