Tag:
Speaker
Kerala
ഷംസീര്‍ നടത്തുന്ന വമ്പന്‍ പുസ്തക മേള: ചെലവ് രണ്ട് കോടി രൂപ; ട്രഷറി നിയന്ത്രണത്തില്‍ സ്പീക്കര്‍ക്ക് പ്രത്യേക ഇളവുമായി കെ.എന്‍. ബാലഗോപാല്‍
ചിന്തയിലെ പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന്റെ കുറുക്കുവഴിയെന്ന് ആക്ഷേപം
തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ നിയമസഭയില്‍ നടക്കുന്ന അന്തരാഷ്ട്ര പുസ്തകോത്സവത്തിന് 2 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ്...