SOBA SURENDRAN
-
Kerala
കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ് കേരളം; ഗഡ്കരി കൊടുത്ത റോഡിൽ നിന്ന് സെൽഫിയെടുത്ത് റിയാസ് പോസ്റ്റിടും: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ചാണ് നടക്കുന്നത്.…
Read More »