snake-found
-
Kerala
കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കയറി; കണ്ടത് കുത്തിവെയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിൽ
കൊല്ലം ആര്യങ്കാവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കയറി. രാവിലെ 9.30 യോടെയാണ് കഴുതുരുട്ടിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ കുത്തിവെയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു…
Read More »