sivan kutty
-
Kerala
വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി
വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » -
Kerala
വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവാണെന്ന് മന്ത്രി വി ശിവൻകുട്ടി
പറവൂർ നിയമസഭാ മണ്ഡലത്തിൽ വിഡി സതീശൻ ജയിക്കാൻ സാധ്യത കുറവാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആ മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിന്എതിരാണ്. ഒറ്റയ്ക്ക് അവിടെ ജയിക്കാൻ കോൺഗ്രസിന് ആവില്ലെന്ന്…
Read More » -
Kerala
മോദിയുടെ ചിത്രമായിരുന്നെങ്കില്‍ ഇതിലും അന്തസ്സ്; ആര്‍ലേക്കര്‍ ആരീഫ് മുഹമ്മദ് ഖാനെക്കാള്‍ കടുപ്പം; വി ശിവന്‍കുട്ടി
രാജ്ഭവനിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യസമന്ത്രി വി ശിവന് കുട്ടി. രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും മുന്ഗവര്ണര് ആരിഫ് മുഹമ്മദ്…
Read More » -
Blog
വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവന്‍കുട്ടി
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്.…
Read More »