Saturday, June 7, 2025
Tag:

Shine Tom Chacko

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം ചെയ്യും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്സൈസ് സംഘം വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം...

ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്സൈസ് നോട്ടീസ്

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ്...

വിന്‍സി പറഞ്ഞതെല്ലാം സത്യമാണ്; ഷൈന്‍ വെള്ളപ്പൊടി തുപ്പിയത് തന്റെ മുന്നില്‍ വെച്ചെന്ന് നടി അപര്‍ണ ജോണ്‍സ്

തിരുവനന്തപുരം: ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയുടെ ഫോണില്‍ ഷൈനുമായുള്ള ചാറ്റ് നീക്കിയ നിലയില്‍

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി തസ്ലീമ സുല്‍ത്താനയുടെ ഫോണില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയുമായുള്ള ചാറ്റ് നീക്കിയ നിലയില്‍. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോയെന്ന് ചോദിക്കുന്നതും ചാറ്റിലുണ്ട്....

ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു; പരാതിയില്ലെന്ന് വിന്‍ സി; കേസ് ഒത്തുതീര്‍പ്പിലേക്ക്?

കൊച്ചി: നടി വിന്‍ സി ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഉയര്‍ത്തിയ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിന്‍ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീര്‍പ്പായത്. സിനിമയുടെ...

ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി; ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് ആരംഭിച്ചു

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ പുരോഗമിക്കുന്നു. വിൻസിയും ഷൈനും നാലം​ഗ കമ്മറ്റിക്ക് മുന്നിൽ ഹാജരായി. ഇന്റേണൽ...

ലഹരി കേസ് ; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്, സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ട്: ഷൈനിന്റെ മൊഴി

ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച്...

വിന്‍സിയുടെ പരാതിയെ ലളിതവത്കരിച്ച സംഭവം; മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: ലൈംഗികാതിക്രമ പരാതികള്‍ ലളിതവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതിക്ക് രൂക്ഷ വിമര്‍ശനം. യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലെ മാല പാര്‍വതിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് സ്ത്രീകളടക്കം നിരവധി പേര്‍ രംഗത്തുവന്നത്. മാല...