sherin-beating-case
-
Kerala
കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മര്‍ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്‍ മാറ്റി
ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മര്‍ദ്ദിച്ചെന്ന് പരാതി നല്കിയ വിദേശ വനിതയായ തടവുകാരിയെ ജയില്‍ മാറ്റി. നൈജീരിയ സ്വദേശിയായ തടവുകാരി ജൂലിയെയാണ് ജയില്‍ മാറ്റിയത്. കണ്ണൂര്‍…
Read More »