Shashi tharoor
-
National
സംഘടന ശക്തിപ്പെടുത്തണം ; ദിഗ് വിജയ് സിങിനെ പിന്തുണച്ച് ശശി തരൂര്‍
ആര്‍എസ്എസിന്റെ സംഘടനാ ശക്തിയെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ, സിങിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. അദ്ദേഹത്തെപ്പോലെ കോണ്‍ഗ്രസ്…
Read More » -
Kerala
റോഡുകള്‍ വളരെ മികച്ചതാണ്, രാത്രി വൈകിയും ആളുകള്‍ തെരുവിലിറങ്ങുന്നു : നിതീഷ് കുമാറിന്റെ എന്‍ഡിഎ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് തരൂർ
ന്യൂഡല്‍ഹി: ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ബിഹാറിന്റെ പുരോഗതി കാണുമ്പോള്‍ സന്തോഷം തോന്നുന്നു. സംസ്ഥാനത്തെ അടിസ്ഥാന…
Read More » -
Kerala
ബദൽ നയം ഇല്ലാതെ ‘എതിർപ്പ്’ മാത്രമായി കോൺഗ്രസ് മാറുന്നു ; കോൺഗ്രസിനെ വിമർശിക്കുന്ന അവലോകനം പങ്കുവച്ച് തരൂർ
കോൺഗ്രസിനെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ.കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനമാണ് തരൂർ പങ്കുവച്ചത്.കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്ന് അവലോകനത്തിൽ പറയുന്നു.ബദൽ…
Read More » -
National
കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച ലോക്സഭാ എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍. സഭയിലെ പ്രവര്‍ത്തനം, പ്രതിപക്ഷം എടുക്കേണ്ട നിലപാടുകള്‍ തുടങ്ങിയ…
Read More » -
Kerala
സവര്‍ക്കര്‍ പുരസ്കാരം ഏറ്റവാങ്ങില്ലെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ശശി തരൂര്‍ അറിയിക്കുന്നത്.…
Read More » -
Kerala
‘പിഎം ശ്രീ’ വേണ്ടെന്ന് വച്ചത് മണ്ടത്തരം; വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍
പിഎം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബെഞ്ചും ഡെസ്കും ഇല്ലാതിരിക്കുമ്പോള്‍ ആദര്‍ശവിശുദ്ധിയുടെ പേരില്‍…
Read More » -
Kerala
നെഹ്റു കുടുംബത്തെ അവഹേളിക്കാന്‍ തരൂരിന് അവകാശമില്ല; ശശി തരൂരിനെതിരെ എം.എം. ഹസ്സന്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന് ശശി തരൂരിനെതിരെ കനത്ത വിമര്‍ശനവുമായി രംഗത്തെത്തി. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും, നെഹ്റു കുടുംബത്തെയും…
Read More » -
Kerala
കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത കാലത്തായി കുറച്ച് കൂടി ഇടതുപക്ഷമായി; ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത കാലത്തായി കുറച്ച് കൂടി ഇടതുപക്ഷമായതായി എംപി ശശി തരൂര്‍. ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് അടുത്തിടെ ഇടതുപക്ഷമാകുന്നുവെന്നായിരുന്നു ശശി തരൂരിന്റെ…
Read More » -
Kerala
രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്റു കുടുംബം;തരൂരിനെതിരെ പി ജെ കുര്യൻ
കുടുംബ വാഴ്ചയിൽ നെഹ്റു കുടുംബത്തിനെതിരായ ഡോ ശശി തരൂരിന്റെ പരാമർശം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്റു കുടുംബം.…
Read More » -
National
‘പ്രകോപന പരാമർശങ്ങൾ ഒഴിവാക്കണം’; തരൂരിന്റെ ലേഖനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
ഗാന്ധി കുടുംബത്തിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.…
Read More »