Sunday, June 8, 2025
Tag:

Shafi Parambil

വടകര കാഫിര്‍ വിവാദം: പ്രതികളെ കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യുഡിഎഫ്; സിപിഎം ജില്ല സെക്രട്ടറിക്കെതിരെയും സംശയമുന

വടകരയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിന്റെ പേരില്‍ രാഷ്ട്രീയപ്പോര്. വ്യാജ വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ജില്ലാ സെക്രട്ടറിയുമാണെന്ന നിലപാടിലാണ് മുസ്ലിംലീഗ്,...

പാനൂരിലെ ബോംബ് സ്‌ഫോടനം: ലക്ഷ്യമിട്ടത് ഷാഫി പറമ്പിലിനെ? “ബോംബുണ്ടാക്കിയത് ശൈലജയുടെയും ജയരാജന്റെയും അടുപ്പക്കാര്‍”

പാനൂർ: പുത്തൂർ മുളിയാത്തോട്ടിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ വർദ്ധിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആരെ ലക്ഷ്യം വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് അന്വേഷിക്കണമെന്നാണ് യുഡിഎഫ്...

ഷാഫിയുടെ പ്രചാരണത്തിന് അച്ചു ഉമ്മനിറങ്ങും

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി വോട്ട് ചോദിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വടകരയിലെത്തും. അച്ചുഉമ്മനോട് പ്രചാരണത്തിനെത്താന്‍ ഷാഫി പറമ്പില്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും അച്ചുഉമ്മനെ രംഗത്തിറങ്ങാന്‍ ക്ഷണിച്ചിട്ടുണ്ട്. വടകര,...

‘നന്ദി വാക്കിലൊതുങ്ങില്ല, ജയിക്കും; പാലക്കാടിനെയും വടകരയേയും മുറുകെ പിടിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടക്കം കുറിച്ചു. വടകര മണ്ഡലത്തിലാണ് അദ്ദേ​​ഹം ഇത്തവണ മത്സരിക്കുന്നത് . സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറു...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : ​പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺ​ഗ്രസ് ; എരിതീയില്‍ എണ്ണയൊഴിച്ച് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസറ്റിലായതോടെ തലസ്ഥാന ന​ഗരിയാകെ പ്രതിഷേധത്താല്‍ നിറഞ്ഞിരിക്കുകയാണ്. മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു....

രാഹുലിനെയും ഷാഫിയെയും ചോദ്യം ചെയ്യാൻ പോലീസ്; വ്യാജ തിരിച്ചറിയല്‍ കാർഡ് അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംകൂട്ടത്തിലിനെയും മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ മണ്ഡലത്തിലുള്ള...

വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്‍പ്പത്തരങ്ങള്‍ ഇനിയെങ്കിലും സുരേന്ദ്രന്‍ അവസാനിപ്പിക്കണം: ഷാഫി പറമ്പില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍...