Tag:
SFIO
Kerala
വീണ വിജയൻ്റെ കമ്പനി വിദേശത്തേയ്ക്ക് പണമൊഴുക്കി : അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശ കമ്പനികൾ വൻ തുക നിക്ഷേപിച്ചു
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാ ലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉള്ളതായും ഇതുവഴി കോടികളുടെ ഇടപാട് നടന്നുവെന്നും കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഈ അക്കൗണ്ടിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നിക്ഷേപങ്ങൾ വന്നിട്ടുണ്ടെന്നുമുള്ള...
Kerala
മാസപ്പടി ; CMRL എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തു
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്.
സിഎംആർഎൽ...
Kerala
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു; ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR)...
Kerala
വീണയ്ക്ക് തിരിച്ചടി; SFIO അന്വേഷണം തുടരും; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം.
മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി...
Kerala
വീണ വിജയന്റെ കോടികളുടെ സ്വത്തിലേക്ക് അന്വേഷണം ആരംഭിച്ച് SFIO
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) അന്വേഷണം കടുപ്പിക്കുന്നു.
ഉടനെചോദ്യം ചെയ്യുമെന്ന് മുന്നില്‍ കണ്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വീണവിജയന്റെ കമ്പനി എക്‌സലോജിക്.
അതേസമയം, വീണ...
Kerala
മാസപ്പടി കേസിൽ കടുപ്പിച്ച് എസ്. എഫ്. ഐ .ഒ ; തുടർച്ചയായ രണ്ടാം ദിവസവും സി.എം.ആർ.എൽ ആസ്ഥാനത്ത് റെയ്ഡ്
കൊച്ചി : മാസപ്പടി കേസില്‍ ആദ്യ ദിവസം ആലുവയിലെ സി.എം.ആർ.എൽ ആസ്ഥാനത്ത് നടന്ന മിന്നൽ പരിശോധന മണിക്കൂറുകൾ നീണ്ടു. രണ്ടാം ദിവസവും സി.എം.ആർ.എൽ ആസ്ഥാനത്ത് എസ്. എഫ്. ഐ .ഒ പരിശോധന തുടരുകയാണ്.മുപ്പത്തടത്തെ...
Kerala
എക്‌സാലോജിക്- സിഎംആർഎൽ ഇടപാട്: എസ്എഫ്‌ഐഒയുടെ പരിശോധന ഇന്നും തുടരും
കൊച്ചി: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടിൽ എസ്എഫ്‌ഐഒയുടെ പരിശോധന ഇന്നും തുടരും. കെഎസ്‌ഐഡിസിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെയും ഉൾപ്പടെ വിശദീകരണവും എസ്എഫ്‌ഐഒ രേഖപ്പെടുത്തും. വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് നടപടി.
സിഎംആർഎല്ലിന്റെ...
Politics
സി.എം.ആർ.എൽ ആസ്ഥാനത്ത് എസ്.എഫ്.ഐ.ഒ മിന്നൽ പരിശോധന ; നടപടി കടുപ്പിച്ച് കേന്ദ്രം
കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. ആലുവയിലെ സി.എം.ആർ.എൽ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസമാണ് സി.എം.ആർ.എൽ...