Saturday, April 19, 2025
Tag:

SFI

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കെഎസ്‌യു നേതാവിന്റെ പങ്ക് അന്വേഷിക്കും, കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി

കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നത് കൂടുതല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ...

സിദ്ധാർഥനെ SFI നേതാക്കളടക്കം പീഡിപ്പിച്ചത് 8 മാസം; റിപ്പോർട്ട് പുറത്ത്

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ SFI നേതാക്കള്‍ ഉള്‍പ്പെടെ 8 മാസം തുടർച്ചയായി റാഗ് ചെയ്തുവെന്ന കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ...

കേരള സർവകലാശാല കലോത്സവത്തിൽ വൊളൻ്റിയറായത് എസ്എഫ്ഐ പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയ സെക്രട്ടറി ആരോമൽ

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിൽ വൊളന്റിയറായത് എസ്എഫ്ഐ പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയ സെക്രട്ടറി ആരോമൽ. കത്തിക്കുത്ത് ഉൾപ്പടെ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആരോമൽ. വിധികർത്താക്കൾക്ക് മർദ്ദനമേറ്റപ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ്...

‌പരാതികളുടെ പെരുമഴ : കേരള സർവ്വകലാശാല കലോത്സവം നിർത്തി വച്ചു

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി കേരള സർവ്വകലാശാല കലോത്സവം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസിലർ. വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു കലോത്സവം നിർത്തിവച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ മുഴുവൻ പരിശോധിക്കുമെന്നും...

സിദ്ധാർത്ഥനെ പരസ്യ വിചാരണ ചെയ്തവരിൽ പെൺകുട്ടികളും എന്ന് സൂചന

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരുടെ കൂട്ടത്തിൽ സഖാക്കളും സഖാത്തികളും ഉണ്ട്. എങ്കിലും പെൺകുട്ടികൾ കേസിൽ സുരക്ഷിതരെന്ന് റിപ്പോർട്ട് . സിദ്ധാർത്ഥിനെ കോളേജിലെ പെൺകുട്ടികൾ കൂട്ടമായെത്തി...

കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ . എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവ....

കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച സംഭവം; പരാതിക്കാരനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനും പരസ്യ വിചാരണയ്‌ക്കും ഇരയായ അമലിന്റെ പേരിൽ പോലീസ് കേസെടുത്തു . എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

വിദ്യാർത്ഥികളുടെ ചോര കൊണ്ട് ‘എസ്എഫ്ഐ സിന്ദാബാദ്’ എന്ന് എഴുതിക്കും, ഭീഷണിപ്പെടുത്തി അം​ഗത്വം എടുപ്പിക്കും; എസ്എഫ്ഐക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്നു

കോഴിക്കോട് : വീണ്ടും എസ്എഫ്ഐക്കെതിരെ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ. കോളേജില്‍ എസ്എഫ്ഐക്ക് പ്രത്യേകമായൊരു കോടതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പിടിഐ പ്രസിഡ‍ന്റ് കുഞ്ഞാമ്മു രം​ഗത്തെത്തിയിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ തന്റെ മകനെയും ഭീഷണിപ്പെടുത്തി അം​ഗത്വം...