secreteriat
-
Kerala
7 ഗഡു ഡി.എ കിട്ടേണ്ട സ്ഥാനത്ത് ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത് 1 ഗഡു ഡി.എ; കബളിപ്പിച്ച ധനമന്ത്രിക്കെതിരെ സെക്രട്ടേറിയേറ്റിൽ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: ബജറ്റിൽ 2 ശതമാനം ഡി.എ വർദ്ധിപ്പിച്ചു. ഡി.എ കുടിശിക കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 2 ഗഡു ഡി.എ പ്രഖ്യാപിക്കുമെന്നായിരുന്നു മലയാളം…
Read More »