sdpi activists
-
Kerala
നെടുമങ്ങാട് DYFI യുടെ ആബുലന്‍സ് കത്തിച്ച സംഭവം; മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിര്‍ഷാ , അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് നിന്നാണ്…
Read More »