School
-
News
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
ഫോര്‍ട്ട് ഹൈസ്കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More » -
Kerala
സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു
സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. എൽ പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800…
Read More » -
Kerala
ഇനി കുറച്ച് നേരം കൂടി പഠിക്കാം; ഹൈസ്കൂളുകളിൽ ക്ലാസ് സമയം കുറച്ച് കൂടും; ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനം
പുതിയ അധ്യയന വർഷത്തിൽ പുതിയ പ്രവൃത്തി സമയം. സർക്കാർ/എയ്ഡഡ് ഹൈസ്കൂളുകളിലാണ് പുതിയ പ്രവർത്തി സമയം. പുതിയ അധ്യയന വർഷത്തിൽ പുതിയ വിദ്യാഭ്യാസ കലണ്ടറാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ…
Read More » -
Kerala
അതിശക്തമായ മഴ: നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട്…
Read More » -
Kerala
സ്കൂള്‍ പ്രവേശനോത്സവ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: വേനലവധിക്ക് പിന്നാലെ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ജൂണ്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ രണ്ടിനാവും ഈ തവണ സ്കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട്…
Read More » -
News
വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകന് സംരക്ഷണം ; ചൂണ്ടികാട്ടിയ ടീച്ചര്‍മാര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി, അഴിക്കോട് ക്രെസന്റ് ഹൈസ്കൂളിനെതിരെ ഗുരുതര ആരോപണം
തിരുവനന്തപുരം: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുന്ന അധ്യാപകനെ സംരക്ഷിച്ച് നെടുമങ്ങാട് അഴിക്കോട് ക്രെസന്റ് സ്കൂള്‍ മേനേജ്മെന്റ്. നിരവധി വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ പെരുമാറ്റ ദൂഷ്യത്തിന് പരാതിയുമായി അധ്യാപികമാരുടെ അടുത്തെത്തി. വിവരം…
Read More » -
Kerala
പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എരുമക്കുഴി സ്വദേശി ബെൻസൻ…
Read More » -
Kerala
ഇനി സ്കൂളുകളിൽ ശനിയാഴ്ച ക്ലാസുണ്ടാവില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ്…
Read More » -
Kerala
സ്കൂളുകള്‍ ലഹരിമുക്തമാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി എക്സൈസ് സര്‍ക്കുലര്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍ നിര്‍ദ്ദേശിച്ച് എക്സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന…
Read More » -
Kerala
വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് സമ്മാനം നല്‍കുന്നത് അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവര്‍ഷം ഇത്തരം സമ്പ്രദായം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ…
Read More »