Sabarimala
-
Kerala
ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍
ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറക്കും. മകരവിളക്കു കാലത്തെ…
Read More » -
Kerala
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍…
Read More » -
Kerala
ശബരിമലയിൽ ഡിസംബർ 25, 26 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം; സ്പോട്ട് ബുക്കിങ് 5000 പേർക്ക്
ശബരിമലയിൽ ഡിസംബർ 25, 26 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം. സ്പോട്ട് ബുക്കിങ് 5000 പേർക്കായി നിജപ്പെടുത്തി. ഡിസംബർ 25ന് 50,000 പേർക്കും, 26ന് 60,000 പേർക്കുമാണ് വിർച്വൽ…
Read More » -
Kerala
മണ്ഡലകാലം ; ശബരിമലയില്‍ ഇതുവരെ വനംവകുപ്പ് പിടികൂടിയത് 135 പാമ്പുകളെ
മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീര്‍ഥാടകര്‍ക്കു ഭീഷണിയായ 135 പാമ്പുകളെ പിടികൂടി വനംവകുപ്പ്. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെയാണ് പിടികൂടിയത്. കരിമൂര്ഖന്, അണലി, ശംഖുവരയന്‍,…
Read More » -
Kerala
കാനന പാതയിലൂടെ നടന്നു വരുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ പ്രത്യേക പാസ്; സജ്ജീകരണം നാളെ മുതല്‍
ശബരിമലയിൽ എരുമേലി വഴി പരമ്പരാഗത കാനന പാത വഴി നടന്ന് സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്. നാളെ മുതല്‍ പാസ് വിതരണം തുടങ്ങും. മുക്കുഴിയില്‍ വച്ചാണ് ഇവര്‍ക്ക്…
Read More » -
Kerala
ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം
ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിലിയുണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.…
Read More » -
Kerala
ശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം
സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി https://www.keralatourism.org/sabarimala ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സഹായകമാകും…
Read More » -
Kerala
ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർമിപ്പിക്കുമെന്നും സിസിടിവി ദ്യശ്യങ്ങൾ ശനിയാഴ്ച്ച നൽകുമെന്നും…
Read More » -
Kerala
കനത്ത മഴ: കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ…
Read More » -
Kerala
ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം; ബുധനാഴ്ച വരെയെത്തിയത് 9,13,437 പേർ
ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുന്നു. ഈ വർഷം നടതുറന്ന ശേഷം ബുധനാഴ്ച വരെ 9,13,437 തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷം തീർത്ഥാടകരുടെ…
Read More »