ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ജയറാമിനെ എതിര്‍ത്ത് പരാതി നല്കി അയ്യപ്പഭക്തന്. സംസ്ഥാന പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ പൂജിച്ചതില്‍ അന്വേഷണം വേണമെന്നും ലക്ഷക്കണക്കിന്…