Tag:
Rohit Sharma
Sports
T20 World Cup: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ഏകസന്നാഹ മത്സരത്തിൽ വൺഡൗൺ ആകുമോ സഞ്ജു സാംസൺ?
ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരേ സന്നാഹമത്സരത്തിന് ഇന്നിറങ്ങും. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ജൂൺ 5...
Sports
കോഹ്ലിയുടെയും രോഹിത്തിന്റെയും അവസാന ലോകകപ്പോ? വിരമിക്കാൻ ഒരുങ്ങുന്നത് ഇവർ!
ടി20 ലോകകപ്പിന് ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. പല സൂപ്പര്‍ താരങ്ങളും ഈ ലോകകപ്പോടെ പാഡഴിക്കുമെന്ന ചർച്ചകളും സജീവമാണ്. ആരൊക്കെയാണ് ഈ സൂപ്പർ താരങ്ങൾ...
Sports
രോഹിത്തിനെ മൂലയിലേക്ക് ഓടിച്ച് ഹാര്‍ദിക്; ആരാധകര്‍ കട്ട കലിപ്പില്‍; പാണ്ഡ്യക്കെതിരെ കൂവിവിളിച്ച് ഇരുടീമിന്റെയും ആരാധകര്‍
ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പലതവണ ഫീല്‍ഡിങ് പൊസിഷനില്‍ നിന്ന് മാറ്റിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. മുന്‍ ക്യാപ്റ്റന് ഹാര്‍ദിക് പാണ്ഡ്യ ഒരു വിലയും...
Sports
ഫൈനലില്‍ റെക്കോർഡുകളുമായി രോഹിത് ശർമ; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ടീം ക്യാപ്റ്റൻ
അഹമ്മദാബാദ്: സ്വപ്ന കിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് അതിലേറ്റവും പ്രധാനം. 2019 ലോകകപ്പില്‍...