കോഴിക്കോട്: വാഹനാപകടങ്ങളില്‍ പരിക്കേറ്റവരരെ ഉടനെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനി അഞ്ഞൂറ് രൂപ പാരിതോഷികം ലഭിക്കും. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസാണ് ഈ തിരുമാനത്തിന് പിറകിൽ. അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയില്‍ എത്താന്‍…