red fort
-
National
ചെങ്കോട്ട കാര്‍ സ്ഫോടനം; അന്വേഷണം ദുബായിലേക്കും
ഡല്‍ഹി സ്ഫോടനത്തില്‍ പാക് ബന്ധം സംശയിച്ച് അന്വേഷണ ഏജന്‍സികള്‍. വൈറ്റ് കോളര്‍ ഭീകരസംഘവും ജെയ്ഷെ ഇ മുഹമ്മദ് സംഘവും തമ്മിലുള്ള പ്രധാന കണ്ണി ദുബായിലുള്ള മുസാഫിര്‍ റാത്തറെന്നാണ്…
Read More » -
National
ഡൽഹി ബോംബ് സ്ഫോടനം; കാറോടിച്ചത് ഡോക്ടർ ഉമറാണെന്ന് സ്ഥിരീകരിച്ചു
ഡൽഹി ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് സ്ഥിരീകരണം. ഡിഎൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളൊണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അനന്ത്നാഗ് സ്വദേശി ആരിഫിനെ…
Read More » -
National
വൈറ്റ് കോളര്‍ ഭീകര ശൃംഖല: ഹരിയാനയില്‍ മതപ്രഭാഷകന് അറസ്റ്റില്‍; ഫരീദാബാദ് സംഘവുമായി ബന്ധം കണ്ടെത്തി
വൈറ്റ് കോളര്‍ ഭീകര ശൃംഖല. ഹരിയാനയില്‍ മതപ്രഭാഷകനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയില്‍ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി…
Read More » -
National
ഡല്‍ഹി ചെങ്കോട്ട സ്ഫോടന കേസ്: ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടര്‍ കസ്റ്റഡിയില്‍; ജമ്മു-കശ്മീരില്‍ വ്യാപക റെയ്ഡ്
ഡല്‍ഹി ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍. തജാമുള്‍ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയില്‍ ആണ് ഇയാള്‍…
Read More » -
National
ഡല്‍ഹി സ്ഫോടനം; ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്ന് അന്വേഷണ ഏജന്‍സികൾ
ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്ന് അന്വേഷണ ഏജന്‍സികള്‍. ഡോ. മുസമ്മില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെ ഉമ്മര്‍ മുങ്ങിയതായും…
Read More » -
National
ഡല്‍ഹി ചെങ്കോട്ടയ്ക്കരികിലെ സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി
ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും സ്ഥലത്ത് കണ്ടെത്തിയ വസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിച്ച് വിശദ വിവരങ്ങള്‍…
Read More » -
National
ഡല്‍ഹി ചെങ്കോട്ടയ്ക്കരികിലെ സ്ഫോടനം: 10 പേര് മരിച്ചു, 26 പേര്‍ക്ക് പരിക്ക്
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ 10 പേര് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 26 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി…
Read More »