ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിര്‍മ്മാണവും വ്യാപകമായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. വികസന അനുമതിപത്രമോ (ഡെവലപ്മെന്റ് പെര്‍മിറ്റ്) ലേ…