Rashtrapati bhavan
-
National
അത് പുലിയല്ല! സത്യപ്രതിജ്ഞ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ച
കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങ് നടന്ന രാഷ്ട്രപതിഭവനിലെത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം. ചടങ്ങിനിടെ കണ്ട അജ്ഞാത ജീവി രാഷ്ട്രപതി ഭവനിലെ വളർത്തുപൂച്ചയാണെന്ന് ഡൽഹി പൊലീസ്. രാഷ്ട്രപതി ഭവനിൽ പുള്ളിപുലിയെന്ന് ചൂണ്ടിക്കാട്ടി…
Read More »